ABVP Lost All Seats From Sanskrit University Varanasi
മോദിയുടെ മണ്ഡലമായ വാരണാസിയിലെ സംപൂര്‍ണനാഥ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എ.ബി.വി.പി. എല്ലാ സീറ്റുകളിലും എ.ബി.വിപി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു.
#ABVP #JNU